
True Noon.
ഒരു സാധാരണ സിനിമയുടെ എല്ലാ ഘടകങ്ങളും അടങ്ങിയ ഒരു ചിത്രമാണ് ഇത് .ഒരു ഗ്രാമത്തിന്റെ കഥപറയുന്ന ചിത്രത്തില്‍ നന്മയുടെ പ്രതീകങ്ങളായ കുറെ കഥാപാത്രങ്ങളെ അണിനിരത്തി തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട് .സ്നേഹത്തോടെ സന്തോഷത്തോടെ കഴിഞ്ഞ ഒരു പ്രദേശത്തില്‍ തിന്മയുടെ ഒരു വേലി കടന്നുവരുന്നതോടെ ആ ഗ്രാമത്തിലെ ജനങ്ങളെ ഏതെല്ലാം തരത്തില്‍ ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം .
ആ വേലി അവരുടെ ജീവിതതങ്ങലെയാകെ തകിടം മറിക്കുമ്പോള്‍ കിര്‍കില്‍ എന്ന വൃദ്ധന് നടത്തുന്ന സാഹസിക പ്രവൃത്തികളിലൂടെ സിനിമ മുന്നോട്ടു പോകുന്നത് .ഓരോ നിമിഷവും ആസ്വാദകനെ ആകാംക്ഷയുടെ പരുദീസയിലെത്തിക്കുന്നു .സ്വന്തം ജീവന് വെടിഞ്ഞു താന്‍ മകളെ പോലെ സ്നേഹിക്കുന്ന നിലുഫരിന്റെ വിവാഹം നടത്തിക്കൊടുക്കുന്നു .
ഒന്നൂടെ വ്യക്തമാക്കാമായിരുന്നു
ReplyDeletei wil try....
ReplyDeleteറ്റോംസ് പറഞ്ഞത് കാര്യം തന്നെ.
ReplyDeleteരണ്ടാമത്തെ പാരഗ്രാഫ് 2 തവണ വായിച്ചിട്ടും എന്താണ് ഉദ്ദേശ്ശിച്ചത് എന്ന് മനസ്സിലാക്കിയില്ല. അത് മുഴുമിപ്പിച്ചിട്ടില്ല എന്ന് തോന്നുന്നു. ഒന്നൂടെ ശ്രദ്ധിയ്ക്കൂ.
ഇതെന്താ ???
ReplyDeleteപോസ്റ്റ് ആയാല്‍ ഇന്‍ഫോര്‍മേഷന്‍ ആവശ്യമില്ലേ
:-)