Wednesday, June 29, 2011

naalukalkkippuram

kureee naalukal.....athe orupaadu naalukalkku shesham njan ente blogilekku thirichethy............ithinidayil ottere nallathum cheethayumaya karyangal jeewithathil vannu poyi.....one big thng is"now im earning myself"........iyhoru thudakkamakatte iny njan ennum blogum........sorry bloggil ezhuthum......nw im wth jaihind news...4 the family 4 the nation......news never ends........thank u.......

Sunday, August 22, 2010

Again im going 2 mis my frnds..........v r going separatly......dnt knw where when nd how.....only onethng v can do is dnt say gudbye........but the Real thng is WE R GOING.........HOOOW

Ithenthoru speedaaa......

kazhinja onam press clubile course join cheytha udane ayirunnu...aa onam innalathe pole thonnunnu appozhekkum exam kazhijnu adutha onavum ingethy...ithenthoru pokkaanu eee kaalam....inganepoyal engana manushyanu kurachu samayam vende?????alla pinne!!!!!!

keralam onathirakkil.....

Naale thiruvonam....keraleeyar palavidham onam gambeera agoshamakkukayaanu...kazhinja divasam vare onachandakalil sthree janangal queue nilkkukayaayirunnu,ippol nokkiyaalum athe queue kanaam purusha kesarikalude,pakshe sthalam vyathyasamundu biverages.randum sarakaar sthaapanangal..iru kuuttarum onam agoshikkunnu...................

Thursday, July 15, 2010

സ്പെയിന്‍ പുതിയ രാജാക്കന്മാര്‍ ......



കിരീടം പ്രതീക്ഷിച്ചെത്തിയ അര്‍ജെന്ടീനയ്ക്കും ബ്രസീലിനും ക്വാര്ട്ടരില്‍ കാലിടറിയപ്പോള്‍ അക്ഷരാര്‍ഥത്തില്‍ യുറോപ്പ്യന്‍ ശക്തികളുടെ ബലപരീക്ഷണമായിരുന്നു ലോകകപ്പ് ഫൈനല്‍ .ഹോളണ്ടും സ്പെയിനും ഫൈനലില്‍ മാറ്റുരച്ചപ്പോള്‍ വിജയം സ്പെയിനിനു ഒപ്പമായിരുന്നു .ഇരു ടീമുകളും പരുക്കന്‍ കളി പുറത്തെടുത്തപ്പോള്‍ കാര്‍ഡുകളുടെ ഒരു പ്രളയം തന്നെയായിരുന്നു ഫൈനല്‍ .അങ്ങനെ വിശപ്പിനു വേണ്ടി പെട്ടി തുറന്ന പോളും താരമായി .

Tuesday, July 6, 2010

സര്‍ഗാത്മകത സമയം നോക്കാതെ എത്തിയപ്പോള്‍ .


ഒട്ടും ബോറടിയില്ലാത്ത ഏതോ ക്ലാസില്‍ എന്‍റെ സുഹൃത്തിന്‍റെ മനസ്സില്‍ നൃത്തമാടിയ സര്‍ഗാത്മകത ,എന്‍റെ നോട്ട് പുസ്തകം ഏറ്റുവാങ്ങിയപ്പോള്‍.....

ഇന്നലെ ഉച്ചക്ക് ഞാനൊരു വഴി കണ്ടു
ചീറി പായുന്ന ഉറുമ്പുകള്‍
ഒന്നിന് പുറകെ ഒന്നായി
ജീവന്‍ തേടി ,അന്നം തേടി ഒത്തൊരുമിച് ഒരു വരി കണ്ടു
കണ്ടില്ല ഞാന്‍ അതിന്‍ നൊമ്പരം
തേങ്ങുന്ന മനസിന്‍വിയര്‍പ്പും
അന്നം തേടി അലഞ്ഞൊരു കുന്നിന്‍
വഴി തേടി പോകുന്ന ഭ്രാന്തരെ നിങ്ങള്‍ ,
ചവിട്ടി അരയ്ക്കരുതൊരിക്കലും.........

Saturday, July 3, 2010

ആത്മാവിനെ സ്വാധീനിച്ച വ്യക്തിത്വം ...

മനസിനും അപ്പുറത്താണ് ആത്മാവെന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍ ,അതുകൊണ്ട് തന്നെ എന്‍റെ മനസിലാവുക എന്നത് അത്ര എളുപ്പം ഉള്ള പണിയല്ല. അപ്പൊ പിന്നെ ആത്മാവിന്റെ കാര്യം പറയണോ ???പക്ഷെ അങ്ങനെ ഒന്ന് സംഭവിച്ചിരിക്കുന്നു .എന്‍റെ ആത്മാവിനെ ഒരാള്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു .

നമ്മളെല്ലാവരും പൊതുവില്‍ മനുഷ്യരെല്ലാവരും ആഗ്രഹിക്കുക ,മറ്റുള്ളവര്‍ നമ്മളെ അംഗീകരിക്കണം എന്നും ,ഒരു നല്ല വ്യക്തി എന്ന് നാലുപേര്‍ പറയണം എന്നും ആണല്ലോ ?.പക്ഷെ ഞാന്‍ ഈ പറഞ്ഞ മനുഷ്യന് അതൊന്നും ഒരു പ്രശ്നമേയല്ല ...തോന്നുന്ന കാര്യം പറയും ചെയ്യും അതാണ് സ്വഭാവം .ഇങ്ങനെ ചെയ്യുന്ന കാര്യങ്ങള്‍ അംഗീകരിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് മറ്റൊരു വിരോധാഭാസം .രാജാവ് ,എന്ന് വേണമെങ്കില്‍ പറയാം ...പേടിയാണ് ചുറ്റുമുള്ളവര്‍ക്ക് ,ബഹുമാനവും.ഇതിനു കാരണങ്ങള്‍ പലത് ഉണ്ട് .അറിവിന്‌ മുന്നില്‍ ഭയക്കാത്ത ആളുകളുണ്ടോ? ഏതായാലും ആ വല്യ മനുഷ്യന്‍ (രൂപം കൊണ്ടും )അയാള്‍..... എന്നെ സ്വാധീനിച്ചു .ദീര്‍ഘായുസ്സ് നേര്‍ന്നുകൊണ്ട് ..........ശിഷ്യത്വം മനസാവരിക്കുന്നു