Thursday, September 24, 2009

സംശയം......

ക്ലാസ്‌ റൂം തമാശകള്‍ ........അധ്യായം 1
ലൊക്കേഷന്‍ : ഇന്‍സ്റ്റിട്യൂട്ട് ഓഫ് ജേര്‍ണലിസം ക്ലാസ്സ്
പ്രസ് ക്ലബ്ബ് ,തിരുവനന്തപുരം.
രാജശേഖരന്‍ സര്‍ :വിഷ്വല്‍ ലാംഗ്വേജ് എന്നാല്‍ അത്രയ്ക് വിശാലമായ ഒരു വിഷയം ആണ് .
അനുപ്രിയ : സര്‍ ,ഒരു സംശയം
സര്‍ : ചോദിക്കൂ .....
അനുപ്രിയ :ഈ വിഷ്വല്‍ ലാംഗ്വേജ് എന്നത് ഒരു വിശാലമായ വിഷയമാണ് എന്ന് സര്‍ പറഞ്ഞല്ലോ ,
സര്‍ :അതെ,....
അനുപ്രിയ : അതിന് ഏകദേശം എത്ര ചുറ്റളവ്‌ കാണും ....?അല്ലെങ്കില്‍ അതിന്റെ വിസ്തീര്‍ണം എത്ര കാണും ??????
സര്‍ : ഇതെങ്ങനെ സാധിക്കുന്നു ????

ഇതു എന്റെ സ്വന്തം ബ്ലോഗ് ആണ് .എന്റെ മണ്ടത്തരങ്ങള്‍ക്ക് ഒരു വാസസ്ഥലം .ഇനി എന്റെ കവിതകള്‍ അച്ചടിക്കപ്പെടും ഈ ബ്ലോഗിലൂടെ .അങ്ങനെ ഞാനും ഒരു കവിയാകും .ഹൊ എന്തൊരു വിരോധാഭാസം ....... ഇന്നു തന്നെ ഒരെണ്ണം എഴുതിക്കളയാം എന്ന വ്യാമോഹമില്ല എങ്കിലും ഇനി എഴുതുന്നവ വെറും കടലാസുകളില്‍ ഒളിച്ചിരിക്കില്ല ......എന്റെ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ തീര്ച്ചയായും ഞാന്‍ അറിയണം അതിന് തെളിവുകള്‍ ഇനി ഇതിലൂടെയാകും .എങ്കില്‍ ഞാന്‍ തുടങ്ങട്ടെ .......