Showing posts with label എന്റെ ബ്ലോഗ് തുടങ്ങി ....... Show all posts
Showing posts with label എന്റെ ബ്ലോഗ് തുടങ്ങി ....... Show all posts

Thursday, September 24, 2009

ഇതു എന്റെ സ്വന്തം ബ്ലോഗ് ആണ് .എന്റെ മണ്ടത്തരങ്ങള്‍ക്ക് ഒരു വാസസ്ഥലം .ഇനി എന്റെ കവിതകള്‍ അച്ചടിക്കപ്പെടും ഈ ബ്ലോഗിലൂടെ .അങ്ങനെ ഞാനും ഒരു കവിയാകും .ഹൊ എന്തൊരു വിരോധാഭാസം ....... ഇന്നു തന്നെ ഒരെണ്ണം എഴുതിക്കളയാം എന്ന വ്യാമോഹമില്ല എങ്കിലും ഇനി എഴുതുന്നവ വെറും കടലാസുകളില്‍ ഒളിച്ചിരിക്കില്ല ......എന്റെ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ തീര്ച്ചയായും ഞാന്‍ അറിയണം അതിന് തെളിവുകള്‍ ഇനി ഇതിലൂടെയാകും .എങ്കില്‍ ഞാന്‍ തുടങ്ങട്ടെ .......